Logo


 

കോഴിക്കോട്

കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യുവജന-വിദ്യാർത്ഥി കൺവെൻഷൻ ടി. പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു.