Logo


 

സഹിഷ്ണുതയുടെ വീണ്ടെടുപ്പ്  മാധ്യമ ഇടപെടൽ

മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി “സഹിഷ്ണുതയുടെ വീണ്ടെടുപ്പ്
മാധ്യമ ഇടപെടൽ” എന്ന പ്രമേയത്തിൽ കോഴിക്കോട് മാനാഞ്ചിറ സ്പോർട്സ് കൌൺസിൽ വെച്ചു സംഘടിപ്പിച്ച മാധ്യമ സെമിനാർ-ശില്പശാല ബഹു: പ്രതിപക്ഷ നേതാവ് ശ്രീ. രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയുന്നു.