Logo


 

A P UNNIKRISHNAN

❝ … ഇസ്‌ലാം പഠിപ്പിക്കുന്ന സംസ്കാരവും സ്വഭാവവും എന്താണെന്ന് മുജാഹിദ് സമ്മേളന പ്രമേയം പറയുന്നുണ്ട്.നമ്മുടെ രാജ്യം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്.ഇന്ന് നടക്കുന്ന കാര്യങ്ങൾ നമ്മെ ദുഃഖിപ്പിക്കുന്നു.മതത്തിന്റെ നന്മകൾ സമൂഹത്തിൽ പടർത്തി സമാധാന ജീവിതം നയിക്കാൻ മുജാഹിദ് സമ്മേളനം പ്രചോദനം നൽകട്ടെ… ❞