Logo


 

ABDU RABB

❝ … നവോത്ഥാന പ്രവർത്തനങ്ങളിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള കെ എൻ എം ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനം വലിയ സന്ദേശമാണ് ഉയർത്തുന്നത്.ശാഖാപരമായ ഭിന്നിപ്പുകൾ മാറ്റിവെച്ചു സമുദായത്തിന്റെ ഐക്യം നിലനിർത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്.മുജാഹിദ് ഐക്യം നമുക്ക് വല്ലാത്ത സന്തോഷവും സംതൃപ്‌തിയും നൽകുന്നു.വർത്തമാന ഇൻഡ്യൻ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ള മുജാഹിദ് സമ്മേളന പ്രമേയം സമൂഹം ചർച്ച ചെയ്യട്ടെ….. ❞