Logo


 

ADV. A JAYASHANKER

❝… ലോകമെമ്പാടും സംഘർഷങ്ങൾ നിലനിൽക്കുകയാണ്.ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മുടെ നാട്ടിലും സംഘർഷം നിലനിൽക്കുന്നു.മതത്തിന്റെ പേരിൽ അരുംകൊലകൾ നടക്കുന്നു.ഇത്തരം ഒരു സന്ദർഭത്തിൽ കെ എൻ എം നെ പോലെയുള്ള പ്രസ്ഥാനങ്ങൾ സഹിഷ്ണുതയുടെ സന്ദേശവുമായി ആർജവത്തോടെ മുന്നോട്ടു വരുന്നത് സ്വാഗതാർഹമാണ്.കെ എൻ എം ന് മാത്രമേ ഇങ്ങനെ ഇടപെടാൻ കഴിയൂ.ഞാൻ അവരുടെ സംവാദ വേദികളിൽ പോയി എന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്.ഏതായാലും കേരളത്തിന്റെ പരിമിതിക്കുള്ളിൽ നിന്നു ലോകത്തിനു വലിയ സന്ദേശം നൽകാൻ മുജാഹിദ് സമ്മേളനത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു ….❞