Logo


 

Adv A.N Shamseer MLA

❝ തീവ്രവാദ പ്രസ്ഥാനങ്ങൾ മുസ്‌ലിം യുവാക്കളെ റാഞ്ചുന്ന സാഹചര്യത്തിൽ എല്ലാവരെയും സ്നേഹിക്കണമെന്നു പഠിപ്പിക്കുന്ന കെ എൻ എം സമ്മേളന പ്രമേയം ശ്രദ്ധേയമാണ്.മറ്റു മത വിഭാഗങ്ങളെ ആദരിക്കണമെന്നു പറയുന്ന ഇസ്‌ലാം മതത്തെ അംഗീകരിക്കാൻ കഴിയണം. സഹിഷ്ണുതയും സമാധാനവും പഠിപ്പിച്ച പ്രവാചകനെ അറിയണം ❞