Logo


 

ADV. N SHAMSUDHEEN

❝ … മതനിരപേക്ഷത പിച്ചിചീന്തപെടുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമായ പ്രമേയമാണ് മുജാഹിദ് സമ്മേളനം മുന്നോട്ടുവെക്കുന്നത്.മതം സമാധാനമാണെന്നു സമൂഹത്തെ ബോധ്യപെടുത്തണം.മുജാഹിദുകൾ നടത്തിയ നവോത്ഥാനം ആർക്കും വിസ്മരിക്കാനാവില്ല.എന്നാൽ മതസംഘടനകളും മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനവും നടത്തിയ നവോത്ഥാന മുന്നേറ്റങ്ങളുടെ ശോഭ കെടുത്തുന്ന പ്രവർത്തിയാണ് സൂക്ഷ്മ ന്യൂനപക്ഷത്തിൽ നിന്ന് ഉണ്ടാകുന്നത്.തീവ്രചിന്തകൾ ആപത്താണ്.പുതിയ തലമുറക്ക്‌ നവോഥാന ചരിത്രം അറിയിച്ചുകൊടുക്കാൻ മുജാഹിദ് സമ്മേളനത്തിന് സാധിക്കട്ടെ…… ❞