Logo


 

ADV. T SIDDIQUE

❝ …മുജാഹിദ് പുനരൈക്യത്തിനു ശേഷം നടക്കുന്ന സമ്മേളനം ഏറെ പ്രതീക്ഷ നൽകുന്നു.സമഗ്രമായ ഒരു പ്രമേയമാണ് മുജാഹിദ് സമ്മേളനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.നവോത്ഥാന പരിശ്രമങ്ങളുടെ മുന്നിൽ നിന്ന മുജാഹിദ് പ്രസ്ഥാനം സമകാലിക സംഭവങ്ങളെ യുക്തിയോടെയും വിവേകത്തോടെയും അഭിസംബോധനം ചെയ്യുന്നു.ഇന്ത്യയുടെ വർത്തമാന സാഹചര്യം ഞെട്ടിക്കകയാണ്.ഈ സാഹചര്യത്തിൽ സഹിഷ്ണുതയോടെ മുന്നേറാൻ മുജാഹിദ് സമ്മേളനം പ്രചോദനം നൽകട്ടെ,…. ❞