Logo


 

Anwar Sadath

❝ മുജാഹിദ് പ്രസ്ഥാനം സമൂഹത്തിൽ നന്മ പ്രചരിപ്പിക്കുന്നു.അതിന്റെ യുവജനവിഭാഗം യുവാക്കൾക്ക് നേരിന്റെ വഴി കാട്ടുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നു.വർഗീയതയും വിഭാഗീയതയും വർധിക്കുമ്പോൾ മുജാഹിദ് പ്രസ്ഥാനം ഉയർത്തുന്ന സഹിഷ്ണുതയുടെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.മുജാഹിദ്സമ്മേളനത്തിന് ആശംസകൾ. ❞