Logo


 

ARYADAN SHOUKATH

❝ …എല്ലാ ദർശനങ്ങളും പഠിപ്പിക്കുന്ന മഹത്തായ ആശയമാണ് സഹിഷ്ണുത. മുജാഹിദ് പ്രസ്ഥാനം സമൂഹത്തെ നവോത്ഥാനത്തിലേക്കു നയിച്ചു.സ്ത്രീ വിദ്യാഭ്യാസം,സ്ത്രീകളുടെ പള്ളിപ്രവേശം,സ്ത്രീധനം പോലുള്ള ജീർണതക്കെതിരെയുള്ള പോരാട്ടം,എന്നിവയിലെല്ലാം സലഫി പ്രസ്ഥാനം സമൂഹത്തിനു വഴി കാണിച്ചു.മതത്തിന്റെ ഇടയിൽ നിൽക്കുന്ന പൗരോഹിത്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.ബഹുസ്വര ഇൻഡ്യയിൽ എങ്ങനെ സൗഹൃദ സഹവർത്തിത്വം സാധ്യമാകൂമെന്നു ആലോചിക്കാൻ മുജാഹിദ് സമ്മേളനം പ്രചോദനം നൽകട്ടെ.. ❞