Logo


 

C Divakaran

MLA- Karunagapally

❝ …സമൂഹത്തെ നേരിന്റെ വഴിയിൽ നയിക്കാൻ കെ എൻ എം സമ്മേളനത്തിനു കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.വല്ലാത്ത വഴികളിലൂടെയാണ് സമൂഹത്തിന്റെ സഞ്ചാരം.സമകാലികമായ ചില വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ചക്ക് വരും.സഹിഷ്ണുത നഷ്ടപ്പെടുകയാണ് എവിടെയും.നവോത്ഥാന പ്രസ്ഥാനമായ കെ എൻ എം ന് എല്ലാ പിന്തുണയും…. ❞