Logo


 

C Mammootty

❝ മത ഭ്രാന്തന്മാർ ഉറഞ്ഞു തുള്ളുന്ന വർത്തമാന കാലത്ത് ഏറെ ചർച്ച ചെയ്യേണ്ട വിഷയമാണ് കെ എൻ എം അതിന്റെ സമ്മേളന പ്രമേയമായി സ്വീകരിച്ചിട്ടുള്ളത്. സഹിഷ്ണുത ,സഹവർത്തിത്വം,സമാധാനം എന്ന സന്ദേശം എങ്ങും മുഴങ്ങട്ടെ. മതങ്ങളുടെ പേരിൽ കൊലവിളി ഉയരുമ്പോൾ മതത്തിന്റെ അകക്കാമ്പായ മാനവിക മൂല്യങ്ങൾ ചർച്ച ചെയ്യപ്പെടണം