Logo


 

C R NEELAKANDAN

❝… വൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്.കേരളത്തിന്റെ പാരമ്പര്യവും അതാണ്.വികാരം,വിചാരം,മതം,ആചാരം എന്നിവയിലെല്ലാം വ്യത്യാസങ്ങൾ കാണാം.ഈ വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപകടമാണ്.ഇന്ത്യയുടെ വൈവിധ്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ലാഭത്തിനാണ്.വർഗീയമായി ചിന്തിക്കുന്നവരെ ഒറ്റപ്പെടുത്താനാവണം.സമൂഹത്തിൽ നന്മ വരുത്താൻ വേണ്ടി കെ.എൻ.എം നടത്തുന്ന പ്രവർത്തനങ്ങൾക്കു സർവപിന്തുണയും ….❞