Logo


 

CM Moulavi

❝ സാഹോദര്യമാണ് വളരേണ്ടത്,വികസിക്കേണ്ടതു.മത ദർശനങ്ങൾ പഠിപ്പിക്കുന്ന വലിയ സന്ദേശമണിത്.മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനം ലക്ഷ്യമാക്കുന്നത് സാഹോദര്യത്തിന്റ മഹിതമായ ആശയ പ്രകാശനമാണ്.അതു സാധ്യമാകുമ്പോൾ മാത്രമാണ് സമ്മേളനം ലക്ഷ്യം നേടുന്നത്. സഹിഷ്ണുതയും സമാധാനവുമുള്ള ഒരു ലോക സാഹചര്യത്തിന് വേണ്ടി നാം പണിയെടുക്കണം.❞