Logo


 

Dr.Fazal Gafoor

President, MES

❝ …രാജ്യമെങ്ങും അസഹിഷ്ണുത വളരുകയാണ്.മതങ്ങൾക്കിടയിൽ നിന്ന് വിഭാഗങ്ങൾക്കിടയിലേക്ക് അത് വ്യാപിക്കുന്നു.സലഫിസത്തെ ഭീകരവാദമായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ മത്സരിക്കുകയാണ്.ഖുർആനിക ആശയങ്ങളെ ജനങ്ങളിലെത്തിക്കാനും,തെറ്റിദ്ധാരണകൾ മാറ്റാനും സമ്മേളനത്തിനാകട്ടെ.എം.ഇ.എസിന്റെ പേരിൽ ആശംസകൾ അറിയിക്കുന്നു….. ❞