Logo


 

Dr Hussain Madavoor

മുജാഹിദ് സമ്മേളനങ്ങൾ ശ്രദ്ദേയമായത് പ്രമേയങ്ങൾ കൊണ്ടായിരുന്നു.ഒൻപതാമത് സമ്മേളന പ്രമേയം ലോകം ചർച്ച ചെയ്യുന്ന വിഷയമാണ്.വൈവിധ്യങ്ങൾ ഉൾകൊള്ളുന്ന സമൂഹത്തിന് മാത്രമേ അതിജീവനം സാധ്യമാകൂ.തനിമ കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ ബഹുസ്വരത ഉൾകൊള്ളാനാവണം.വിയോജിക്കുന്നവരോടും എതിർക്കുന്നവരോടുമെല്ലാം സഹിഷ്ണുതയോടെ വർത്തിക്കാൻ സാധിക്കണം.സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യേണ്ട വിഷയമാണ്‌ മതം: സഹിഷ്ണുത,സഹവർത്തിത്വം,സമാധാനം