Logo


 

Dr MK Muneer

❝ ഫാഷിസ്റ്റുകൾ അസഹിഷ്ണുത രാഷ്ട്രീയമാക്കുകയാണ്.സ്വന്തം മതമോ ഒപ്പം ജീവിക്കുന്നവരുടെ മതമോ അറിയാത്തവരാണ് കൂടുതൽ പേരും.വർത്തമാന ഇൻഡ്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമായ പ്രമേയമാണ് നവോഥാന പ്രസ്ഥാനം എന്നു വിളിക്കപ്പെടാൻ അർഹതയുള്ള കെ എൻ എം മുജാഹിദ് സമ്മേളനത്തിനായി തെരെഞ്ഞെടുത്തിട്ടുള്ളത്.സമ്മേളനത്തിന് സർവ പിന്തുണയും.❞