Logo


 

ET Muhammed Basheer M.P

❝ തൗഹീദിന്റെ സന്ദേശം സാധാരണക്കാർക്ക്‌ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ച പ്രസ്ഥനമാണ് കെ എൻ എം. മുജാഹിദ് പ്രസ്ഥാനം നവോഥാനത്തിനു നേതൃത്വം നൽകി.രാജ്യം കടന്നു പോകുന്നത് അപകടകരമായ സഹചര്യത്തിലൂടെയാണ്.മതത്തിന്റെ ചിഹ്നം നോക്കി ഭീകരമുദ്ര ചാർത്തുന്ന പ്രവണത വർധിക്കുകയാണ്.അതിനെതിരെ മുജാഹിദ് പ്രസ്ഥാനം കാലിക പ്രസക്തമായ പ്രമേയവുമായി പ്രചാരണം നടത്തുന്നത് എല്ലാവർക്കും മാതൃകയാണ്.എല്ലാവരും ഈ ഘട്ടത്തിൽ സഹിഷ്ണുതയുടെ , സമാധാനത്തിന്റെ സന്ദേശത്തോടൊപ്പം നിൽക്കണം ❞