Logo


 

Fr. Xavier Kudiyasseri

Director,Alappuzha Diocese Society

❝ …നവോത്ഥാനത്തിന്റെ ചൈതന്യവുമായി കെ.എൻ.എം മുജാഹിദ് സമ്മേളനത്തിനൊരുങ്ങുകയാണ്.
മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും പേരിൽ പോരാടുകയാണ് ആധുനിക സ്മൂഹം. അവിടെ മുജാഹിദ് പ്രസ്ഥാനം ഉയർത്തുന്ന മൂല്യങ്ങൾക്ക് പ്രസ്കതിയുണ്ട്.ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം സമൂഹത്തിലെത്തിക്കാൻ മുജാഹിദ് സമ്മേളനം കാരണമാകട്ടെ….. ❞