Logo


 

Hybi Eden

❝ … മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച മുജാഹിദ് പ്രസ്ഥാനം ചരിത്രത്തിൽ ഇടം നേടിയേക്കാവുന്ന ഒൻപതാം സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുകയാണ്.ഭീകരതക്കെതിരെ ഉറച്ച നിലപാടാണ് എന്നും മുജാഹിദുകൾ സ്വീകരിച്ചത്.സമുദായത്തിനകത്തും പുറത്തും ഒട്ടേറെ നന്മകൾ ചെയ്ത മുജാഹിദുകൾ വലിയ ആശയമാണ് ഈ സമ്മേളനത്തിൽ ഉയർത്തുന്നത്.ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞവരെ തിരുത്താൻ ഈ പ്രസ്ഥാനം ത്യാഗം സഹിച്ചു.സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും… ❞