Logo


 

K M SHAJI

❝… സമുദായം പരസ്പരം കലഹിച്ചു നിൽക്കേണ്ട സമയമല്ല ഇത്.ഒന്നിച്ചു നിന്നു വെല്ലുവിളികളെ നേരിടേണ്ട സമയമാണ്.മുജാഹിദ് സമ്മേളനത്തിന്റെ പ്രമേയം എന്നെ ഏറെ ആകർഷിച്ചു.സമുദായത്തിനകത്തെ വിവിധങ്ങളായ ചിന്താധാരകൾ തമ്മിലുള്ള ആരോഗ്യകരമായ സംവാദം നിലനിർത്തുകയുണ് പ്രമേയത്തിന്റെ ഒരു ഭാഗം.വിയോജിപ്പുകൾക്കിടയിലും പൊതു കാര്യങ്ങളിലുള്ള ഐക്യം അനിവാര്യമാണ്.അനാരോഗ്യകരമായ വിവാദങ്ങൾ കുത്തിപൊക്കി സമുദായത്തെ വ്രണപ്പെടുത്തുന്നത് നാം കരുതണം.ഈ നിലക്ക് മുജാഹിദ് സമ്മേളന പ്രമേയം വലിയ ഒരു ആഗ്രഹവും ജന മനസ്സുകളിലെ പ്രാർത്ഥനയുമാണ്.ഈ പ്രമേയം സമ്മേളന വിജയത്തിന് കാരണമാകും.. ❞