Logo


 

K Muraleedharan MLA

❝ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ മൊയ്‌തു മൗലവി തുടങ്ങിയ മഹാന്മാർ നേതൃത്വം നൽകിയ നവോഥാന മുന്നേറ്റത്തിന്റെ തുടർച്ചയാണ് മുജാഹിദ് പ്രസ്ഥാനം.മതേതര വിശ്വാസികളായ ഈ നേതാക്കൾ സഞ്ചരിച്ച വഴിയിൽ ധീരമായി മുന്നേറുക.സമകാലിക വെല്ലുവിളികൾ ഏറ്റെടുത്ത് കർമ്മ മണ്ഡലത്തിൽ സജീവമാവുക.മുജാഹിദ് ഐക്യത്തിന് ശേഷം മലപ്പുറത്ത് നടക്കുന്ന മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനം വർഗീയത തുടച്ചു നീക്കാനും മതേതരത്വത്തിന് കൂടുതൽ കരുത്ത് പകരാനും ഉപകരിക്കട്ടെ സർവ മംഗളവും നേരുന്നു❞