Logo


 

K.P.A Majeed

❝ വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായം ഏറെ പിന്നിൽ നിന്ന കാലത്ത് വിദ്യാഭ്യാസ നവോഥാനത്തിനു നേതൃത്വം നൽകിയ പ്രസ്ഥാനമാണ് കേരള നദ്‌വത്തുൽ മുജാഹിദീൻ.സ്ത്രീ വിദ്യാഭ്യാസത്തിന് എതിരായിരുന്നു സമൂഹം.അത്തരമൊരു ഘട്ടത്തിൽ ഏറെ ത്യാഗം സാഹിച്ചാണ് ഈ പ്രസ്ഥാനം സമൂഹ സമുദ്ധാരണത്തിനായി പ്രയത്നിച്ചത്.അതിൽ മുജാഹിദുകൾക്ക് വിജയിക്കാനായി.മുജാഹിദ് സമ്മേളന പ്രമേയം പ്രസക്തമാണ്.പ്രബോധന പ്രവർത്തനങ്ങൾ പോലും തടയുന്ന സാഹചര്യമാണ്.സൂക്ഷ്മ ന്യൂനപക്ഷമായ തീവ്രവാദികൾ ചെയ്യുന്ന അതിക്രമത്തിനു മത പ്രബോധന സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെ❞