Logo


 

K T Jaleel

❝ നാം ഉൾകൊള്ളുന്ന വിശ്വാസത്തിന്റെ നേർ സാക്ഷ്യമാകണം ജീവിതം.ജീവിതം കൊണ്ട് പ്രബോധനം ചെയ്യാൻ കഴിയണം.എല്ലാവരെയും ഒരേ വിശ്വാസത്തിലേക്കു കൊണ്ടുവരിക സാധ്യമല്ല.വിശ്വാസ വൈവിധ്യം ഇവിടെ നിലനിൽക്കും. സഹിഷ്ണുതയും സഹവർത്തിത്വവുമാണ് ഇന്നത്തെ ചർച്ചാവിഷയം.ഇങ്ങനെ ഒരു പ്രമേയവുമായി സംസ്ഥാന സമ്മേളനം നടത്തുന്ന കേരള നദ്‌വത്തുൽ മുജാഹിദീ നെ ഞാൻ അഭിനന്ദിക്കുന്നു.നിരവധി നവോത്ഥാന സംരംഭങ്ങൾക്ക് നേതൃത്വം നൽകിയ മുജാഹിദ് പ്രസ്ഥാനം മറ്റുള്ളവർക്ക് മാതൃകയാവണം.സമ്മേളനത്തിന് എല്ലാ ആശംസകളും.❞