Logo


 

Kamal Varadoor

News Editor in Chief, Chandrika

❝ …മാറുന്ന ലോകത്തോടൊപ്പം പാരമ്പര്യത്തെയും മുറുകെ പിടിച്ചവരാണ് മുജാഹിദുകൾ. സഹിഷണുതയുടെ പൂർവകാലം അസഹിഷ്ണുതക്ക് വഴിമാറി.മുജാഹിദ് പ്രസ്ഥാനം മുന്നോട് വെക്കുന്ന സഹിഷണുതയെന്ന മുദ്രാവാക്യം ജാതിമതചിന്തകൾക്കതീതമാണ്.സമ്മേളനത്തിനു ശേഷവും ഈ മുദ്രാവാക്യം മുറുകെപ്പിടിക്കുക…. ❞