Logo


 

KNA Khadher

❝ ലോകത്ത് നിലനിൽക്കുന്ന ഭരണരീതികളിൽ ഭേദപ്പെട്ട ഒന്നാണ് ജനാധിപത്യസംവിധാനം.ഇന്ത്യയുടെ സവിശേഷത അതാണ്.ഇന്ത്യൻ ജനത സെക്യൂലർ ആയതു കോണ്ടാണ് ഇന്ത്യക്ക് ഒരു സെക്യൂലർ ഭരണഘടന ഉണ്ടായത്.ആയിരകണക്കിന് ഭാഷയും ഉപഭാഷയും ലിപി ഉള്ളതും ഇല്ലാത്തതും എല്ലാം നിറഞ്ഞു നിൽക്കുന്ന ഇന്ത്യയിൽ ഏകസംസ്കാരം അടിചേല്പിക്കാൻ ശ്രമിക്കുന്നത് ശുദ്ധ ഭോഷ്ക്കാണ്‌.പൗരാവകാശം സംരക്ഷിക്കപ്പെടണം.അതു ഇല്ലാതാക്കാൻ ആർക്കും അധികാരമില്ല.വിയോജിപ്പുകൾ നിലനിർത്തികൊണ്ടു തന്നെ യോജിപ്പിന്റെ മേഖല കണ്ടെത്തുക എന്ന ആശയമാണ് മുജാഹിദ് സമ്മേളനം ചർച്ചചെയ്യുന്നതും . കാലിക പ്രസക്തമാണ് ഈ വിഷയം.രാജ്യം ഒന്നിച്ച് ചർച്ച ചെയ്യുന്ന സഹിഷ്ണുതയെ കുറിച്ച് ആഴത്തിലുള്ള പഠനം നടക്കട്ടെ.മുജാഹിദ് സമ്മേളനത്തിന് ആശംസകൾ❞