Logo


 

KNM_Mujahid_Conference_DOCUMENTARY

സഹിഷ്ണുതയുടെ സന്ദേശവുമായി സഹവർത്തിത്വവും സമാധാനവും ആഹ്വാനം ചെയ്തു ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനം.നവോത്ഥാനത്തിന്റെ ഈറ്റില്ലമായ തിരൂരങ്ങാടിക്കടുത്ത് കൂരിയാടിൽ വെച്ച് ഡിസംബർ 28,29,30,31 തീയതികളിൽ നടക്കാനൊരുങ്ങുമ്പോൾ പിന്നിട്ട വഴികളിലേക്കൊരെത്തിനോട്ടം.തിരൂരങ്ങാടിയുടെ ചരിത്രവും വർത്തമാനവും ,പ്രമുഖരുടെ സന്ദേശങ്ങളിലൂടെ, വരാൻപോകുന്ന മഹാസമ്മേളനത്തിന്റെ ഗാംഭീര്യവും പ്രസക്തിയും വിളിച്ചോതുന്ന വിസ്മയക്കാഴ്ചകൾ. ഒരു ഹ്രസ്വ വിവരണം.

മുജാഹിദ് സമ്മേളനത്തിന്റെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വേണ്ടി ഡോക്യുമെന്ററി ലഭിക്കുവാൻ Download ക്ലിക്ക് ചെയ്യുക

Download