Logo


 

A M Ariff MLA

MLA

❝ …ഇന്ത്യയുടെ ഭരണഘടന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു.ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലകൊള്ളുന്നു.അയൽ രാജ്യങ്ങളിൽ നടക്കുന്നത് എന്തു എന്ന് ചിന്തിക്കുക.ഒന്നിച്ച് സ്വതന്ത്രമായ ഇന്ത്യയുടേയും പാകിസ്താന്റെയും അവസ്ഥ താരതമ്യം ചെയ്യുക.ഇന്ത്യക്കു ഉയരാൻ കഴിഞ്ഞത് മതനിരപേക്ഷത കൊണ്ടാണ്.അതിനു പരിക്കേൽപിക്കുന്ന നീക്കങ്ങൾ ചെറുക്കണം.മുജാഹിദ് സമ്മേളനം സഹിഷ്ണതയുടെ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.സമ്മേളനത്തിന് ആശംസകൾ…. ❞