Logo


 

M I Shanavas

M P -Wayanad

❝ …മുജാഹിദ് ഐക്യം മുഴുവൻ സമൂഹങ്ങളൾക്കും വലിയ സന്ദേശമാണ് നൽകുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും.മുസ്ലിങ്ങൾക്ക്‌ നാഥനില്ലാത്ത അവസ്ഥയുണ്ട്.കേരളത്തിൽ മുസ്ലിം പ്രസ്ഥാനങ്ങൾ ശക്തമായത് കൊണ്ടു അത്ര അനുഭവപ്പെടുന്നില്ല.വലിയ സന്ദേശം ഉയർത്തി മുജാഹിദുകൾ ഒത്തു കൂടുകയാണ്. മുസ്‌ലിം സംഘടനകളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ സമ്മേളനത്തിന് ആശംസകൾ…. ❞