Logo


 

Manjalamkuzhi Ali

❝ …മുജാഹിദ് പുനരൈക്യത്തിനു ശേഷം സമ്മേളനം നടക്കുകയാണ്.മുജാഹിദ് ഐക്യം പൊതുപ്രവർത്തകരായ എല്ലാവരെയും സന്തോഷിപ്പിക്കുന്നു.നാം ഇന്ന് കേൾക്കുന്ന വാര്ത്തകൾ അസഹിഷ്ണുതയുടേതാണ്.അസഹിഷ്ണുതകൾക്കെതിരെ സമൂഹം ഒന്നിച്ചു നിൽക്കേണ്ട നേരമാണിത്.ഈ സന്ദർഭത്തിൽ നടക്കുന്ന മുജാഹിദ് സമ്മേളനത്തിനു എല്ലാ ആശംസകളും… ❞