Logo


 

Meet Manmohan sing

കേന്ദ്ര ഹജ്ജ് നയം പുനഃപരിശോധിക്കണമെന്നും ഇൻഡ്യയിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ഭീതി ഇല്ലാതാക്കാൻ മതേതര കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു മുജാഹിദ് നേതാക്കൾ ഇന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി