Logo


 

Minister of Tourism

മുജാഹിദ് സമ്മേളന പ്രമേയമായ മതം: സഹിഷ്ണുത,സഹവർത്തിത്വം,സമാധാനം എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ഡൽഹിയിൽ ഓഫിസിൽ കെ എൻ എം പ്രതിനിധികൾ സന്ദർശിച്ചപ്പോൾ. വൈസ് പ്രസിഡന്റ് ഡോ ഹുസൈൻ മടവൂർ,ഐഎസ്എം പ്രസിഡന്റ് ഡോ.എഐ അബ്ദുൽ മജീദ്സ്വലാഹി,പാർലിമെന്റ് സ്ട്രീറ്റ് ജുമുഅ മസ്ജിദ് ഇമാം മൗലാന മുഹിബുല്ലാഹ് നദ്‌വി എന്നിവർ മന്ത്രിയോടൊപ്പം.മുജാഹിദ് സമ്മേളന സന്ദേശം മന്ത്രിക്ക് എത്തിച്ചു.പ്രസ്ഥാനത്തെ വിശദമായി പരിചയപ്പെടുത്തി.