Logo


 

Mujahid_Conference_Promotioanal_Song

മുജാഹിദ് സമ്മേളന നഗരിയിലൂടെ ഒരു ആകാശ യാത്ര .കൂരിയാടിന്റെ വശ്യമനോഹര സുന്ദരമായ ദൃശ്യങ്ങൾ.ആളും ആരവവും കൂടുന്നതിന് മുൻപ് കൂരിയാടിന്റെ ആകാശക്കാഴ്ച്ച. വരാൻ പോകുന്ന മഹാ സംഗമത്തിന്റെ നാളുകളെ ഓർമിപ്പിച്ച് നവോത്ഥാന നഗരിയുടെ വിസ്മയക്കാഴ്ച്ച.

ഗാനരചന: ശഹ്‌നാദ് ചാത്തമുണ്ട്
ആലാപനം: ജുനൈദ് വാണിമേൽ