Logo


 

Noor Muhammed Noorsha

❝ പ്രതിസന്ധികൾ അതിജയിക്കാൻ മുജാഹിദ് സമ്മേളനങ്ങൾക്കു എന്നും സാധിച്ചിട്ടുണ്ട്.1992 ൽ പാലക്കാട്ടു നടന്ന മുജാഹിദ് സമ്മേളനം രാജ്യം കാതോർത്തു.പ്രതികൂല സാഹചര്യത്തിലും മനുഷ്യ സൗഹാർദത്തിന്റെ സന്ദേശം നൽകി.നാട്ടിൽ വർഗീയത പടരുകയും ക്രമസമാധാനനില തകരുകയും ചെയ്യുമ്പോൾ സമാധാന സന്ദേശത്തിന്ഏറെ പ്രസക്തിയുണ്ട്. സമാധാന സന്ദേശം പ്രചരിപ്പിക്കാൻ ഒന്നിച്ചു അണിനിരക്കുക.അതിനുള്ള സുവർണാവസരമാണ് മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളന മെന്നു ❞