Logo


 

P ABDUL HAMEED MASTER

❝ … കാലികപ്രസക്തമായ ഒരു പ്രമേയവുമായി സമ്മേളനം സംഘടിപ്പിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന് എല്ലാ പിന്തുണയും.വർത്തമാന കാലത്ത് ഉയർത്തിപിടിക്കേണ്ട മുദ്രാവാക്യമാണ് സഹിഷ്ണുതയും സഹവർത്തിത്വവും.കേരള നദ്‌വത്തുൽ മുജാഹിദീൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ആശംസകൾ……. ❞