Logo


 

P K Aslu

Vengara Block Panchayath President

❝ …കാലഘട്ടം ആവശ്യപ്പെടുന്ന സന്ദേശമാണ് മുജാഹിദ് സമ്മേളനം ഉയർത്തിപ്പിടിക്കുന്നത്.മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശ്രമങ്ങൾ പല ഭാഗത്തും നടക്കുന്നു.മതത്തിന്റെ ധർമ്മം ജനങ്ങളിലെത്തേണ്ടതുണ്ട്.രാജ്യതാൽപര്യം സംരക്ഷിച്ചു കൊണ്ട് മുജാഹിദ് പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മഹത്തായ പ്രമേയത്തിനു ആശംസകൾ നേരുന്നു….. ❞