Logo


 

P Sreeramakrishnan

❝ ‘ജീവിതത്തിലൂടെ മത ദർശനങ്ങൾ പ്രകാശിപ്പിക്കാൻ മത സംഘടനകൾക്കു ഉത്തരവാദിത്വമുണ്ട്.ആശയങ്ങൾങ്ങൾക്കാണു പ്രാധാന്യം. സഹിഷ്ണുതയും സമാധാനവും നിലനിർത്താൻ പരി ശ്രമിക്കണം.അതിനു കൂടുതൽ കരുത്ത് പകരാൻ മുജാഹിദ് സമ്മേളനം കാരണമാകട്ടെ’
മുജാഹിദ് സമ്മേളനം മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്ക് ഭാവുകങ്ങൾ നേർന്നു ❞