Logo


 

P Ubaidulla

MLA

❝ …കേരളീയ മുസ്ലിംകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച പ്രസ്ഥാനമാന് കെ.എൻ.എം.കേവലം മുസ്ലിം പുരോഗതി മാത്രമല്ല ,മറിച്ചു പൊതു സാംസ്‌കാരിക മണ്ഡലം രൂപീകരിക്കുന്നതിൽ ശ്രദ്ധേയ പങ്കു വഹിച്ച പ്രസ്ഥാനം.രാജ്യം കടുത്ത അസഹിഷ്ണുതയിലൂടെ കടന്നു പോകുമ്പോൾ സമ്മേളനത്തിന്റെ പ്രമേയം കാലിക പ്രസക്തമാണ്.സമ്മേളനത്തിന്റെ സന്ദേശം രാജ്യത്തുടനീളം പ്രതിഫലിക്കട്ടെ …….. ❞