Logo


 

Pandhalam Sudhakaran

❝ മുജാഹിദ് പ്രസ്ഥാനത്തെയും നേതാക്കളെയും എനിക്ക് അടുത്ത പരിചയമുണ്ട്.മുജാഹിദ് സമ്മേളനം വളരെ വലിയ ഒരു സന്ദേശമാണ് ഉയർത്തുന്നത്.വെറുപ്പിന്റെ വർത്തമാനങ്ങളാണ് അമേരിക്കൻ ഭരണാധികാരിയും ഉത്തര കൊറിയൻ ഭരണാധികാരിയും ഇന്ത്യയിലെ വർഗീയ ശക്തികളും ഒരേ വർത്ത മാനമാണ്‌ പറയുന്നത്.ഈ വെറുപ്പിന്റെ സന്ദേശങ്ങളെയെല്ലാം ഇല്ലാതാക്കുന്ന സഹിഷ്ണുതയുടെ പ്രമേയവുമായി സമ്മേളനം സംഘടിപ്പിക്കുന്ന കെ എൻ എം ന് എല്ലാ ഭാവുകങ്ങളും.❞