Logo


 

Prof. N.V Abdu Rahiman

വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ് മുജാഹിദ് സമ്മേളന പ്രമേയം.ഇസ്‌ലാമിന്റെ മാനവിക വീക്ഷണമാണ് സഹിഷ്ണുത,സഹവർത്തിത്വം സമാധാനം എന്ന സന്ദേശം.വർഗീയതയില്ലാത്ത ഇസ്‌ലാമിക ദർശനത്തെ പൂർണമായി ഉൾകൊള്ളാൻ തയ്യാറാവണം.സമാധാനസഹവർത്തിത്വമാണ് ഇസ്‌ലാമിക ലോകത്തിന്റെ പാരമ്പര്യം.സർവ വിഭാഗീയതകൾക്കും എതിരായി ഊഷ്മളമായ സ്നേഹവിനിമയത്തിന്റെ പുതിയ അടയാളങ്ങൾ നിർമിക്കാൻ സമ്മേളനത്തിന് സാധിക്കും