Logo


 

PV Anwar

❝ രാജ്യം അതിസങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് .ഈ സന്ദർഭത്തിൽ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന് എറെ പ്രസക്തിയുണ്ട്.മുസ്‌ലിം സമൂഹം ഈ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന നന്മ നേരിട്ടു മനസിലാക്കണം. സഹിഷ്ണുതയും സമാധാനവും നില നിർത്താൻ കഠിനാദ്ധ്വാനം ചെയ്തേ പറ്റൂ.മുജാഹിദ് സമ്മേളനത്തിന് വിജയാശംസകൾ. ❞