Logo


 

Sri Oommen Chandy

❝ അപരന്റെ വിശ്വാസം മാനിക്കണം.സ്വന്തം വിശ്വാസത്തിൽ ഉറച്ച് നിൽക്കുന്നതോടൊപ്പം.മറ്റു മതങ്ങളെ മുറിവേല്പിക്കരുത്.ഏറെ ശ്രദ്ധേയമായ പ്രമേയമാണ് മുജാഹിദ് സമ്മേളനം ചർച്ച ചെയ്യുന്നത്.നമ്മുടെ രാജ്യത്തിന്റെ പൈതൃകം എല്ലാ മതങ്ങളെയും ആദരിക്കുകയെന്നതാണ്.അതിന് പരിക്കേൽക്കുന്നത് കരുതണം.മുജാഹിദ് സമ്മേളനത്തിന് സർവ്വ പിന്തുണയും.❞