Logo


 

Sri Rahul Easwar

❝ ഇന്ത്യ ലോകത്തിനു സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പഠിപ്പിച്ചു.വിയോജിപ്പുകൾക്കിടയിലും പുഞ്ചിരിച്ചുകൊണ്ട് നിൽക്കാൻ നമുക്ക് കഴിയണം. കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനം ഉയർത്തുന്ന പ്രമേയം അർത്ഥവത്താണ്.തനിമ നിലനിർത്തി കൊണ്ടു തന്നെ ആത്മീയതയുടെ ഏറ്റവും ഉയർന്ന സന്ദേശം ഉൾക്കൊള്ളുകയും പ്രസരിപ്പിക്കുകയും ചെയ്യണം ❞