Logo


 

Swami Sandeepananda Giri

❝ മുജാഹിദ് പ്രസ്ഥാനം ഒരു ശുദ്ധീകരണ പ്രക്രിയയയാണ് സമൂഹത്തിൽ നടത്തുന്നത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധമാണ് മുജാഹിദ് പ്രസ്ഥാനം ഉയർത്തുന്നത്.മുജാഹിദ് സമ്മേളനം ചൂടേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകണം. സഹിഷ്ണുതയും അപരമതങ്ങളുമായുള്ള സഹവർത്തിത്വവും പഠിപ്പിച്ചവരാണ് മുജാഹിദുകൾ.അസഹിഷ്ണുത പടരുമ്പോൾ ഇതിനെല്ലാം വലിയ പ്രാധാന്യമുണ്ട്.❞