Logo


 

T A AHAMMED KABEER

❝.. യൂറോപ്യൻ ശക്തികൾ ഇസ്‌ലാമിക സമൂഹത്തെ പിറകോട്ടു നടത്താൻ കുതന്ത്രങ്ങൾ മെനഞ്ഞു.ഉസ്മാനിയ ഖിലാഫത്തിന്റെ തകർച്ചയും ഒന്നാം ലോക മഹായുദ്ധവുമെല്ലാം ഇസ്‌ലാമിക സമാജത്തിന്റെ ദുർ ബലീകരണത്തിനു ആക്കം കൂട്ടി. ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങൾ ലോകമെങ്ങും ഉയർന്നുവന്നു.കേരളത്തിൽ വിഭവങ്ങൾ കുറവായിരുന്നു മുസ്ലിങ്ങൾക്ക്.വ്യക്തിപ്രഭാവവും സാമൂഹിക അംഗീകാരവുമുള്ള നേതാക്കൾ മുസ്‌ലിം സമാജത്തെ ബൗദ്ധികമായി നയിച്ചു.അതിൽ മുജാഹിദുകൾ വഹിച്ച പങ്ക് ഏറെയാണ്.നിർഭയത്വമുള്ള നാടിനു വേണ്ടി സഹിഷ്ണുതയോടെ മുന്നേറുക.മുജാഹിദ് സമ്മേളനം ഈ രംഗത്തുള്ള വലിയ മുന്നേറ്റമായി തീരട്ടെ ….❞