Logo


 

T.P Abdullakkoya Madani

മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം.
മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുക.
കഴിഞ്ഞ സമ്മേളനങ്ങൾ സമൂഹത്തിനു പ്രചോദനം നൽകി.
കാലിക പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്തു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബോധവൽക്കരണം നടന്നു.
ആഗോള ദേശീയ പ്രാദേശിക സാഹചര്യങ്ങൾ അറിഞ്ഞു കൊണ്ടുള്ള
പ്രമേയമാണ് മുജാഹിദ് സമ്മേളനം ചർച്ച ചെയ്യുന്നത്.
ഈ മഹാ സംഗമത്തിലേക്കു ഏവർക്കും സ്വാഗതം.