Logo


 

VD Satheeshan

❝ ഇന്ത്യയുടെ പാരമ്പര്യം എല്ലാവരെയും ഉൾകൊള്ളുന്നതാണ്.ഇവിടെ പലരും ഭരണം നടത്തയിട്ടുണ്ട്. ആരോടും രാജ്യം വിടാൻ അവർ പറഞ്ഞിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ദേശീയപ്രസ്ഥാനവും ബഹുസ്വരതയും സഹിഷ്‌ണതയുമാണ് ഉൾവഹിക്കുന്നത്.വിശ്വാസ സ്വതന്ത്ര്യം ഭരണഘടന അനുവദിക്കുന്നു.അതു തടയാൻ ആർക്കും അധികാരമില്ല.ഇവിടെ പല വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു.എനിക്ക് അവരുടെ വിശ്വാസത്തോടു യോജിപ്പ് ഇല്ലെങ്കിൽകൂടി പ്രചാരണസ്വാതന്ത്ര്യം ഞാൻ അംഗീകരിക്കണം. ഇന്ത്യൻ മതേതരത്വം മതനിരാസമല്ല പഠിപ്പിക്കുന്നത്;മതവൈവിധ്യമാണ്.മുജാഹിദ് സമ്മേളനം സഹിഷ്ണുതയും സഹവർത്തിത്വവും സമൂഹത്തിൽ എത്തിക്കാൻ സഹായക മാകട്ടെ ❞